ജീവിതോത്സവം 2025 'ഭരണഘടനയെ അറിയുക' സെമിനാർ സംഘടിപ്പിച്ചു

കോട്ടക്കൽ: ഗവ: രാജാസ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജീവിതോത്സവം 2025ൻ്റെ ഭാഗമായ ഭരണഘടനയെ അറിയുക എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. 

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഭരണഘടനാ മൂല്യങ്ങൾ, മൗലീകാവകാശങ്ങൾ, കടമകൾ മതേതരത്വം, ലിബറലിസം, വന-തീരദേശ നിയമങ്ങൾ എന്നിവയുടെ അവബോധം ലക്ഷ്യമാക്കുന്ന എൻഎസ്എസ് ബോധന പരിപാടിയാണ് we the people' 21 ദിവസ ചലഞ്ചുകളിലൊന്നായ we the people program ൻ്റെ ജില്ലാ തല ഉദ്ഘാടനം കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. 

മഞ്ചേരി കോടതിയിലെ പ്രോസിക്യൂട്ടറായ Adv: ആയിഷ പി, ജമാൽ, രാജാസ് ഹയർ സെക്കൻ്ററി School Political Science അധ്യാപിക Mini B M എന്നിവർ ക്ലാസ് നയിച്ചു. NSS ജില്ലാ Co-ordinator രാജ് േമാ ഹൻ PT,ക്ലസ്റ്റർ Convenor സക്കിന മോയൻ principal Majeed k P, program officer ഹസീന NN, അധ്യാപകനായ Mansoor K എന്നിവർ സംസാരിച്ചു. വളണ്ടിയർമാരായ  പ്രാർത്ഥന അധ്യക്ഷയായ പരിപാടിയിൽ ഷഹാന ഷെറിൻ സ്വാഗതവും പൂജ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}