എസ് ടി യു കോട്ടക്കൽ മുനിസിപ്പൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു


കോട്ടക്കൽ: കോട്ടക്കൽ വ്യാപാര ഭവനിൽ വെച്ച് നടന്ന എസ് ടി യു കോട്ടക്കൽ മുനിസിപ്പൽ
ലീഡേഴ്സ് മീറ്റ് എസ് ടി യു സംസ്ഥാന പ്രസിഡന്റ അഡ്വ: എം റഹ്മ്മത്തുള്ള ഉദ്ഘാടനം ചെയ്തു. എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. എസ് ടി യു ജില്ല പ്രസിഡന്റ് വി.എ.കെ തങ്ങൾ ക്ഷേമനിധി പെൻഷൻ കാര്യങ്ങൾ വിശദീകരിച്ചു. എസ് ടി യു ജില്ല ജനറൽ സെക്രട്ടറി
മജീദ് വല്ലാഞ്ചിറ സംഘടന പ്രവർത്തന വിശദീകരണം നടത്തി.

അടുവണ്ണിമുഹമ്മദ് അധ്യക്ഷത വഹിച്ചു. അയ്യൂബ് വടക്കൻ സ്വാഗതം പറഞ്ഞു. തുടർന്ന് ജുനൈദ് പരവക്കൽ
വി.പി.അബ്ദുറഹ്മാൻ മണി, സിദ്ദീഖ് ആട്ടീരി, മൊയ്തീൻ കുട്ടി മോൻ, സി. ഷംസുദ്ദീൻ, മേലേതിൽ അഹമ്മദ്, യു.എ.നസീർ, എ. റൗഫ്, സി. ഷാജഹാൻ.എ.റൈഹാനത്ത്, പി.കെ.അഷ്റഫ്, മൊയ്തീൻ കുട്ടി തൂമ്പത്ത്, ബഷീർ.ടി.ടി, ശ്രീജ പറമ്പിൽ, കെ.എം.സൈഫു, എം.സി. മരയ്ക്കാർഎന്നിവർ സംസാരിച്ചു. എം.സി. ബാവുട്ടി നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}