വേങ്ങര: മൂകാംബിക ക്ഷേത്രദർശനത്തിന് പോവുന്ന പാണ്ടികശാലയിലെ സഹോദര സമുദായസുഹൃത്തുക്കൾക്ക് പാണ്ടികശാല മുസ്ലിം യൂത്ത് ലിഗ് കുടിവെള്ളം നൽകി ഹൃദ്യമായ യാത്രയപ്പ് നൽകി.
പി.കെ.കോയ ഹാജി കുടിവെള്ളം നൽകി. പി.അയ്യപ്പേട്ടൻ ഏറ്റുവാങ്ങി. പി. സമദ്, എ.കെ. മുഫസ്സിർ, കെ.മുസ്ഥഫ, പി മുസ്താഖ്, കെ.എം താജുദ്ദീൻ, പി.രതീഷ്, പി.ഷാജി എന്നിവർ സംബന്ധിച്ചു.