കോവിലപ്പാറ - കൂവ്വ പറമ്പ് റോഡ് ഉദ്‌ഘാടനം ചെയ്തു

കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 9 ാം വാർഡ് കോവിലപ്പാറ - കൂവ്വ പറമ്പ് റോഡ് വാർഡ് മെമ്പർ അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സെമിറ ഉദ്ഘാടനം ചെയ്തു.

മുൻമെമ്പർ റഹ്മാനത്ത്, മെമ്പർ ശംസിയ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പുക്കുത്ത് മുജിബ്, സെക്രട്ടറി എടക്കണ്ടൻ മുഹമദ്കുട്ടി, വാർഡ് പ്രസിഡൻ്റ് ചെറുവിൽ മുഹമ്മദ്കുട്ടി, സെക്രട്ടറി മുജിബ്, നെജാഫ് ചാക്കീരി, ടി പി രാജു, മൊയ്തിൽകുട്ടി, ജമാൽ, ബാപ്പു പുളിക്കൽ റസാഖ് നാസർ കോൺഗ്രസ് നേതാക്കളായ
വി പി റഷിദ്, വി പി മമ്മദു, കാളങ്ങാടൻ ബാബു, എ കെ ഹംസ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}