ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു

തിരൂരങ്ങാടി: ചെറുമുക്ക് ജി എൽ എൽ പി സ്കൂളിന് സമീപത്ത്‌ പ്രവർത്തിക്കുന്ന ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം, രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത്  പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. മരുന്നുകളും 29 വർഷത്തെ പ്രധാന റിക്കാർഡും കത്തി നശിച്ചിട്ടുണ്ട്. 

താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}