പിലാക്കൽ ബീരാൻകുട്ടി അന്തരിച്ചു

വേങ്ങര: കച്ചേരിപ്പടി സ്വദേശിയും നിലവിൽ ഇല്ലിക്കൽച്ചിറയിൽ താമസക്കാരനുമായ പിലാക്കൽ ബീരാൻകുട്ടി അന്തരിച്ചു. പരേതനായ പിലാക്കൽ കോയയുടെ മകനാണ്.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ വെച്ചാണ് ജനാസ നമസ്കാരം നടക്കുക.

മക്കൾ: കോയ, നസീർ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}