ഇരിങ്ങലൂർ കോട്ടപ്പറമ്പ് സ്വദേശി തയ്യിൽ തൊടി മൊയ്‌ദീൻ കുട്ടി ഹാജി അന്തരിച്ചു

വേങ്ങര: ഇരിങ്ങലൂർ കോട്ടപ്പറമ്പ് സ്വദേശി തയ്യിൽ തൊടി മൊയ്‌ദീൻ കുട്ടി ഹാജി (73) അന്തരിച്ചു.

ഖബറടക്കം ഇന്ന് വൈകുന്നേരം 4:30-ന് കോട്ടപ്പറമ്പ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ആമിനയാണ് ഭാര്യ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}