ദുബൈയിൽ വെച്ച് മരണപ്പെട്ട ചേരും കണ്ടി ചോക്കുട്ടി ഹാജിയുടെ മയ്യിത്ത് ഖബറടക്കി

കൊളപ്പുറം സൗത്ത് പരേതനായ ചേരുംകണ്ടിചേക്കുട്ടി ഹാജി  മമ്മുദു മുസ്ലിയാരുടെ മകൻ ചേക്കുട്ടി ഹാജി (82) ദുബൈയിൽ വെച്ച് മരണപ്പെട്ടു. പതിനഞ്ച് ദിവസം മുമ്പ് മകൻ്റെ അടുത്തേക്ക് സന്ദർശന വിസയിൽ പേരാകുട്ടിയൊടപ്പം  പോയതായിരുന്നു, ഈ 16-ാം തിയ്യതി നാട്ടിലേക്ക് മടങ്ങി വരാൻ ഉളള ടിക്കറ്റും എടുത്തിരുന്നു ഇതിനിടെയാണ് മരണം സംഭവിച്ചത്.

മയ്യിത്ത് ഇന്ന് പുലർച്ചെ വീട്ടിൽ എത്തി രാവിലെ 6 മണിക്ക് കൊളപ്പുറം സൗത്ത് ജുമാമസ്ജിദിൽ ഖബറടക്കി.

ഭാര്യ- ഖദീജ 
മക്കൾ: ഉസ്മാൻ, മുഹമ്മദ്ക്കുട്ടി, മൊയ്‌ദീൻകുട്ടി (യു.എ.ഇ), അസ്മാബി, അഫ്സത്ത് 
സഹോദരങ്ങൾ: പരേതനായ മുഹമ്മദ്‌ കുട്ടി, അബ്ദുറഹിമാൻ, അബ്ദുള്ളകുട്ടി 

മരുമക്കൾ: ഉമ്മർ മിസ്ബായി ചുള്ളിപ്പാറ, സിറാജ് വെന്നിയൂർ, ഷമീമ കക്കാടംപുറം, ഫാത്തിമസുഹ്‌റ മുസ്ലിയാറങ്ങാടി, ജസ്‌ന കൊണ്ടോട്ടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}