വേങ്ങര പറമ്പിൽ പടി സ്വദേശി വലിയൊറ പുരക്കൽ നാരായണൻ അന്തരിച്ചു

വേങ്ങര: പറമ്പിൽ പടി സ്വദേശി വലിയൊറ പുരക്കൽ നാരായണൻ (67) അന്തരിച്ചു. വേങ്ങര എം.കെ സ്റ്റോറിന് സമീപം ദീർഘകാലമായി കൊല്ലപ്പണി (കരുവാൻ പണി) ചെയ്തുവരികയായിരുന്നു അദ്ദേഹം.

പരേതനായ നാരായണന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുടുംബ തറവാട്ടു വളപ്പിൽ വെച്ച് നടക്കും.

കുടുംബം:
സാവിത്രിയാണ് പരേതന്റെ ഭാര്യ. സനൂപ്, ഷിനൂപ്, ശ്രീശ എന്നിവർ മക്കളാണ്. നാരായണന്റെ നിര്യാണത്തിൽ പ്രദേശത്തെ സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവർ അനുശോചനം രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}