കേരള സർവീസ് പെൻഷനേഴ്സ് ലീഗ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു

മലപ്പുറം: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (KSPL) മെമ്പർഷിപ്പ് വിതരണത്തിന്റെ വേങ്ങര മണ്ഡലംതല ഉദ്ഘാടനം സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ടി. മുഹമ്മദ് മാസ്റ്റർ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പി.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. യു. ഹമീദലി, സി.കെ. അഹമ്മദ് കുട്ടി, മുഹമ്മദലി സി.കെ., കെ.ടി. അബൂബക്കർ, ഹുസൈൻ മണ്ണിശ്ശേരി, അബ്ദുൽ മജീദ് പി., മൊയ്തീൻകുട്ടി പനക്കത്ത് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

ചടങ്ങിന് വീട്ടി മൊയ്തീൻകുട്ടി മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}