വേങ്ങരയിൽ അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വേങ്ങര: വേങ്ങര ടൗണിന് സമീപത്തെ താമസസ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് അരിയല്ലൂർ സ്വദേശി ഗോപിനാഥ് (34) ആണ് മരിച്ചത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വേങ്ങര പോലീസ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}