പുത്തനങ്ങാടി: പുത്തനങ്ങാടി പൂക്കുളം ബസാർ സ്വദേശിയും പുത്തനങ്ങാടി ജുമാ മസ്ജിദ് കാര്യദർശിയുമായിരുന്ന അഞ്ചുകണ്ടൻ മൊയ്തീൻ (കുഞ്ഞു - 70) അന്തരിച്ചു. പരേതനായ അഞ്ചുകണ്ടൻ മമ്മൂട്ടി ഹാജിയുടെ മകനാണ്.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് (ജൂൺ 16, 2026) വൈകിട്ട് 5:30-ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും.