വേങ്ങര മംഗല്യ വേദിയിൽ
സുപ്രഭാതം വരിക്കാരനായി
വരൻ. കണ്ണമംഗലം പടപ്പറ
മ്പ് കാപ്പൻ അഹമ്മദ് കുട്ടി
ഹാജി പുള്ളാട്ട് ഖദീജ ദമ്പതി
കളുടെ മകൻ അബ്ദുല്ല അഹ്മ
ദാണ് വിവാഹ വേദിയിൽ വെ
ച്ച് സുപ്രഭാതം ദിനപത്രത്തിന്റെ
വരിക്കാരനായത്.
എസ്.കെ.എസ്.എസ്.എഫ്
പടപ്പറമ്പ് യൂനിറ്റ് മുൻഭാരവാ
ഹിയാണ്. ചടങ്ങിൽ സി. കെ
അബൂബക്കർ ഫൈസി, കു
ഞ്ഞിപോക്കർ മുസ്ലിയാർ, സു
ബൈർ ഫൈസി, ഇ. വി റഹീം
ഫൈസി, മണ്ടോട്ടിൽ ഫസീഹ്,
ഫൈസൽ കോയിസ്സൻ,ശരീ
ഫ് നിസാമികിടങ്ങയം,യു. പി
റബീഹ്, റഫീഹ് അബ്ദുള്ള സം
ബന്ധിച്ചു.