പ്രൊഫ്സമ്മിറ്റ് 2026 രെജിസ്ട്രേഷൻ ജില്ലാ ഉദ്ഘടനം നിർവഹിച്ചു

കോട്ടക്കൽ: 2026 ഒക്ടോബർ 23, 24, 25 തിയതികളിൽ കോഴിക്കോട് കുറ്റ്യാടിയിൽ നടക്കുന്ന പ്രൊഫഷണൽ സ്റ്റുഡന്റസ് കോൺഫറൻസ് ‘ പ്രൊഫ്‌സമ്മിറ്റ്’  രജിസ്ട്രേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി കോഹിനൂർ കോളേജിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം ജാഫർ അലി നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ അമീർ സുഹൈൽ, ഗഫൂർ പി, ആബിദ്, ജില്ലാ സിൻഡികേറ്റ് അംഗം മിഖ്ദാദ് എന്നിവർ സംബന്ധിച്ചു. ജില്ലയിലെ മുഴുവൻ പ്രൊഫഷണൽ ക്യാമ്പസുകളിലും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടക്കും. 

പാടം : പ്രൊഫ്‌സമ്മിറ്റ്  രജിസ്ട്രേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി കോഹിനൂർ കോളേജിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം ജാഫർ അലി നിർവഹിക്കുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}