അഹ്‌മദ് ശാക്കിർ മാഹിരിയുടെ ‘നിലാവെട്ടത്തെ നുറുങ്ങുകൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

വേങ്ങര: മാട്ടിൽ നാജാത്തു സ്വിബ് യാൻ മദ്റസ അധ്യാപകനും എഴുത്തുകാരനുമായ അഹ്‌മദ് ശാക്കിർ മാഹിരിയുടെ പുതിയ കവിതാ സമാഹാരമായ ‘നിലാവെട്ടത്തെ നുറുങ്ങുകൾ’ പ്രകാശനം ചെയ്തു.

മാട്ടിൽ മഹല്ല് പ്രസിഡന്റ് പാറയിൽ സയ്യിദ് കുഞ്ഞു തങ്ങൾ, പുല്ലമ്പലവൻ കുഞ്ഞുട്ടി ഹാജിക്ക് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സദർ മുഅല്ലിം കെ. അഷ്റഫ് മുസ്‌ലിയാർ, ഇ.കെ അഹമദ് കുട്ടി ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}