അരീക്കോട് വെറ്റിലപ്പാറയിലെ പാറമടയിൽ പാറ പൊട്ടിക്കുന്ന യന്ത്രം (ട്രാക്ടർ) ക്വാറിയിലെ ആഴമേറിയവെള്ളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. ക്വാറിയിൽ ജോലിനടന്നുകൊണ്ടിരിക്കെഅപ്രതീക്ഷിതമായാണ് യന്ത്രം നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെമറ്റ്ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിരക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളത്തിൽതാണുപോയഡ്രൈവർക്കായി വിദഗ്ദ്ധർഏറെസമയംആഴമേറിയവെള്ളത്തിൽതിരച്ചിൽനടത്തി.ഏറെപരിശ്രമത്തിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിപുറത്തെടുത്തത്.
മൃതദേഹംപോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിമോർച്ചറിയിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുന്നു.