എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ മുതഅല്ലിം സമ്മേളനം നവംബർ 19 ന് വേങ്ങരയിൽ

വേങ്ങര: ജനുവരി 28-31 ദിവസങ്ങളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന് സമസ്ത സെന്ററിനറിയുടെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ  കമ്മിറ്റി സംഘടിപ്പിക്കുന്ന മുതഅല്ലിം സമ്മേളനം 2026 നവംബർ 19 വ്യാഴം വേങ്ങരയിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളന പ്രഖ്യാപനം നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കേന്ദ്ര മുശാവറ അംഗങ്ങളായ സി. മുഹമ്മദ്‌ ഫൈസി,വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പി മുഹമ്മദ്‌ അഫ്ളൽ എന്നിവർ സംഗമത്തിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}