ഓട്ടോ ഡ്രൈവർ എൻ ടി സൈദലവിയുടെ മകൻ സഫ്‌വാൻ (പീച്ചി) അന്തരിച്ചു

വേങ്ങര: വേങ്ങര മാറ്റാനം താഴെ അങ്ങാടി സ്വദേശിയും ഇപ്പോൾ മുട്ടുംപുറത്ത് താമസിക്കുന്ന ഓട്ടോ ഡ്രൈവർ സൈദലവി N.T. യുടെ മകൻ സഫ്‌വാൻ (പീച്ചി) (26) അന്തരിച്ചു. 

കുറച്ചു മാസങ്ങളായി അസുഖ ബാധിതനായി പെരിന്തൽമണ്ണ MES ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മയ്യത്ത് നിസ്കാരം രാവിലെ 9:30-ന് മുട്ടുംപുറം പള്ളിയിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}