വേങ്ങര: KSEB വേങ്ങര സെക്ഷൻ പരിധിയിലെ വലിയോറയിൽ HT ലൈൻ ടച്ചിംഗ് ക്ലിയർ ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാൽ, നാളെ (12/10/2026 തിങ്കൾ) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 4:30 മണിവരെയാണ് വൈദ്യുതി മുടങ്ങുക.
വൈദ്യുതി വിതരണം മുടങ്ങുന്ന ട്രാൻസ്ഫോർമർ പരിധികൾ:
ചെനക്കൽ
കാട്ടിൽപള്ളി
ക്രെസന്റ്
മനാട്ടീപ്പറമ്പ്
റോസ് മനാർ
ലിയ ലാംസ്
ഐഷാബാദ്
മഞ്ഞേമാട്
പുത്തനങ്ങാടി
പാറമ്മൽ
പൂക്കുളം ബസാർ
അടക്കാപുര
മുതലമാട്
പെരുമ്പുഴ
TK സിറ്റി
സംബന്ധപ്പെട്ട ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി സെക്ഷൻ അധികൃതർ അറിയിച്ചു.