വേങ്ങര എം.പി. നഗർ സ്വദേശി കുന്നഞ്ചേരി ജാഫർ അന്തരിച്ചു

വേങ്ങര: അരീക്കളം എം.പി. നഗർ സ്വദേശിയും, നിലവിൽ ഗാന്ധിക്കുന്നിൽ താമസക്കാരനുമായ കുന്നഞ്ചേരി ജാഫർ (വേങ്ങര ഓട്ടോ ഡ്രൈവർ) അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.

പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}