കണ്ണാട്ടിപ്പടി, ജവാൻ കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ മുതൽ ഉച്ചവരെ വൈദ്യുതി തടസ്സപ്പെടും

വേങ്ങര: കെ.എസ്.ഇ.ബി വേങ്ങര സെക്ഷൻ പരിധിയിൽ എച്ച്.ടി (HT) ലൈൻ ടച്ചിങ്സ് ക്ലിയർ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (22/10/2026, വ്യാഴം) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

നാളെ രാവിലെ 10:30 മുതൽ ഉച്ചയ്ക്കു ശേഷം 3:00 മണിവരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. കണ്ണാട്ടിപ്പടി, ജവാൻ കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഉപഭോക്താക്കൾക്കാണ് ഈ സമയത്ത് വൈദ്യുതി ലഭ്യമല്ലാതാകുക. അടിയന്തര പ്രവൃത്തികളുമായി ബന്ധപ്പെട്ട് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}