HomeVengara വലിയോറ തേർക്കയം സ്വദേശി മുസ്ലിയാർ കുറുങ്കാട്ടിൽ മമ്മു (80) മരണപ്പെട്ടു admin November 06, 2026 വേങ്ങര: വലിയോറ തേർക്കയം സ്വദേശി മുസ്ലിയാർ കുറുങ്കാട്ടിൽ മമ്മു (80) മരണപ്പെട്ടു.ഭാര്യ ഫാത്തിമ കുട്ടിമക്കൾ: മജീദ്, ആരിഫ, ഷാജി ഫൈസൽ, ഹനീഫമരുമകൾ : സുമുമയ്യത്ത് നമസ്കാരം: വെള്ളിയാഴ്ച വൈകുന്നേരം 3:00 മണിക്ക് പാണ്ടികശാല എട്ടുവീട്ടിൽ ജുമാ മസ്ജിദിൽ