കണ്ണമംഗലം അമീൻ ജുമാ മസ്ജിദ് മഹല്ല് സ്വദേശി തെങ്ങിലാൻ അബ്ദുൽ ലത്തീഫ് നിര്യാതനായി

കണ്ണമംഗലം: അമീൻ ജുമാ മസ്ജിദ് മഹല്ല് സ്വദേശിയും മുക്കിൽ പീടികയിൽ താമസക്കാരനുമായ പരേതനായ തെങ്ങിലാൻ ഹസ്സൻ കുട്ടി എന്നവരുടെ മകൻ തെങ്ങിലാൻ അബ്ദുൽ ലത്തീഫ് (63) എന്നവർ നിര്യാതനായി.

മാതാവ്: ബീഫാത്തിമ്മ
മക്കൾ: ശിഹാബ്, മുസ്തഫ, സുഹറ, ഹന്നത്ത്, വാഹീദ, സഹ് ല,മീസ് രിയ, നുറ,

മരുമക്കൾ: അബ്ദുൽ അസീസ്,
മൻസൂർ, ശരീഫ്, ഗഫൂർ, അബ്ദുൽലത്തീഫ്, സൽമാൻ

പരേതന്റെ ജനാസ നമസ്കാരം നാളെ രാവിലെ 8:30ന് കൊറ്റശ്ശേരി പുറായ അമീൻ ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}