ബൈക്കിൽ നിന്ന് യുവതി റോഡിൽ തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി മരിച്ചു

 


അരീക്കോട്: ഫുട്ബോൾ തട്ടി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. തൃക്കലങ്ങോട് 32- ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ ഒതായി കിഴക്കേത്തല വെള്ളച്ചാലിൽ വെച്ചാണ് അപകടം. വിവാഹ വീട്ടില്‍ നിന്നും കാരക്കുന്നുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്. 

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}