ജേഴ്‌സി പ്രകാശനം ചെയ്തു

 


ഊരകം: ഊരകം ക്രിക്കറ്റ് ലീഗ് (ഒ സി എൽ) ലിൽ മാറ്റുരക്കുന്ന ഒമേഗ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഒ കെ എം നഗറിന് എ ബി ആർ ലൈറ്റ് & സൗണ്ടസ് സ്പോൺസർ ചെയ്യുന്ന ജേഴ്സിയുടെ പ്രകാശനം ചെയ്തു.

ചടങ്ങിൽ എ ബി ആർ മാനേജർ റഫീഖിൽ നിന്നും ക്യാപ്റ്റൻ സജാദ്, റാഷിദ്‌, ഷുഹൈബ് കെ ടി എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി.

ചടങ്ങിൽ എ ബി ആർ പാർട്ണർമാരായ അസ്‌ലം എൻ പി, ബഷീർ ടി ടി, ക്ലബ്‌ മെമ്പർമാരായ മുസ്തഫ ടി പി, ഫൈസൽ കെ, ഉബൈദ് വളപ്പിൽ, ശിഹാബ് എം ടി എന്നിവർ പങ്ക്ചേർന്നു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}