വേങ്ങര ഗ്രാമ പഞ്ചായത്ത് സ്നേഹോപഹാരം നൽകി


വേങ്ങര: മലപ്പുറം റവന്യു ഡിസ്ട്രിക്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് ഹസാൻ കല്ലന് വേങ്ങര ഗ്രാമപഞ്ചായത്ത് സ്നേഹോപഹാരം നൽകി.വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ സ്നേഹോപഹാരം കൈമാറി. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, സെക്രട്ടറി രാജശ്രീ, സൂപ്രെയ്സർ സാഹിന,മെമ്പർമാരായ അബ്ദുൽ മജീദ്,അബ്ദുൽ ഖാദർ എന്നിവർ സന്നിഹിതരായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}