HomeVengara അഹമ്മദ് കുട്ടി എന്ന പാപ്പി എന്നവർ മരണപ്പെട്ടു. admin January 21, 2023 അച്ചനമ്പലം ചൂലൻകുന്ന് സ്വദേശി പരേതനായ പുള്ളാട്ട് അബൂബക്കറിന്റെ മകൻ അഹമ്മദ് കുട്ടി എന്ന പാപ്പി എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 9 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ.