വേങ്ങര : മുസ്‌ലിം യൂത്ത്‌ലീഗ് ജനറൽസെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് വേങ്ങര പഞ്ചായത്ത് കമ്മിറ്റി വേങ്ങര ടൗണിൽ പ്രകടനം നടത്തി.
പറമ്പിൽഖാദർ, ടി വി ഇഖ്ബാൽ, ഹാരിസ് മാളിയേക്കൽ,ഫിറോസ്.ലത്തീഫ്, മായിൻകുട്ടി, സാദിഖ്, ഹസീബ് എന്നിവർ നേതൃത്വം നൽകി.