വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്താം വാർഡിൽ (അരീക്കുളം) 85 ഓളം കുടുംബങ്ങൾക്ക് മുട്ടക്കോഴി വിതരണം ചെയ്തു.
വാർഡ് മെമ്പർ ഹസീന ബാനു സി പി മനയംതൊടി മുഹമ്മദ് എന്നവർക്ക് നൽകി
ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് ഫെസിലിറ്റേറ്റർ ഹസീബ് പി ,ഹാസിഫ് കെ ,ഹംസ മുള്ളൻ തുടങ്ങിയവർ പങ്കെടുത്തു.