കോട്ടയ്ക്കൽ പോളിടെക്നിക്കിൽനിയമനം

 


കോട്ടയ്ക്കൽ: ഗവ. വനിതാ പോളിടെക്നിക്‌ കോളേജിൽ ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ ഇൻ കംപ്യൂട്ടർ, ഗസ്റ്റ് ട്രേഡ്സ്‌മാൻ ഇൻ കംപ്യൂട്ടർ ഉദ്യോഗാർഥികൾക്കായി അഭിമുഖം നടത്തുന്നു. ഡെമോൺസ്ട്രേറ്റർ തസ്തികയ്ക്ക് റഗുലർ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആണ്‌ യോഗ്യത. ട്രേഡ്സ്‌മാൻ തസ്തികയ്ക്ക് ഐ.ടി.ഐ./കെ.ജി.സി.ഇ./ടി.എച്ച്.എസ്.എൽ.സി.യും. അഭിമുഖം ബുധനാഴ്ച രാവിലെ 9.30-ന് കോളേജ് ഓഫീസിൽ. ഫോൺ: 0483-2750790


Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}