വലിയോറ: കുണ്ടൂർചോല ശിവക്ഷേത്രത്തിൽ 2023 ഫെബ്രുവരി 9,10 (1198കുംഭം 26,27)വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രശ്സ്ത ജ്യോതിഷവര്യൻ മുല്ലപ്പള്ളി നാരായണൻ നമ്പുതിരിയുടെ നേതൃത്വത്തിൽ സ്വർണ്ണ പ്രശ്നം നടത്തപ്പെടുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
അരികുളങ്ങര സുരേഷ് പണിക്കർ, അമ്പാടികളരിക്കൽ പ്രജീഷ് പണിക്കർ തുടങ്ങിവർ സഹായികളായി പങ്കെടുക്കും.പ്രസ്തുത ദിവസം ദേശത്തെ എല്ലാഭക്ത ജനങ്ങളെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
മൊ.9400994246,8590959897,9846395516