കിളിനക്കോട്: ബസാർ ചാരിറ്റി സെല്ലിന്റെ പുതിയ മെമ്പര്‍മാര്‍ക്കുള്ള രണ്ടാം ഘട്ട മെമ്പർഷിപ്പ് വിതരണം വേങ്ങര സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍ ബസാര്‍ ചാരിറ്റി സെല്‍ പ്രസിഡന്റ് ഇബ്രാഹിം യു എമ്മിന് നല്‍കി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സാലിഹ് വി, ഫസല്‍ റഹ്മാന്‍, മൊയ്തീന്‍,മുർശിദ്, അഫ്ലഹ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.