വേങ്ങര: പാർട്ടിയുടെ പ്രവർത്തന ഫണ്ട് കളക്ഷൻ അതി വിപുലമായി നടത്താനും മെമ്പർഷിപ് ക്യാമ്പയിനിൽ
കൂടുതൽ ആളുകളെ
കാണാനും മാതാട് കനാൽ റോഡ് തകർന്ന് വർഷങ്ങൾ ആയിട്ടും നന്നാകാത്ത
അധികൃധരുടെ നടപടിയിൽ
വരും ദിവസങ്ങളിൽ പ്രക്ഷോപം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
www.vengaralive.com
സെക്രട്ടറി.ജലീൽ കൂരിയാട് സ്വാഗതവും പ്രസിഡന്റ്
ഷറഫു അധ്യക്ഷത വഹിക്കുകയും ചെയ്തു.വേങ്ങര മണ്ഡലം സെക്രട്ടറി എം കമറുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ
നൗഷാദ് ഇ വി നന്ദിയും പറഞ്ഞു.