HomeMalappuram തീവണ്ടിതട്ടി മരണപ്പെട്ടനിലയിൽ കാണപ്പെട്ട ആളെ തിരിച്ചറിഞ്ഞു admin January 31, 2023 വള്ളിക്കുന്ന്: ശനിയാഴ്ച്ച രാത്രികളത്തിൽപീടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയിൽ കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടിൽകൃഷ്ണദാസിന്റെ മകൻ ഷാനോജിന്റെ ( 33)താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി,സഹോദരൻ ലാൽജിത്ത്, സഹോദരിഷൈമ.