വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ യൂത്ത് പാർലമെന്റിന്റെ പന്തലിന് കാൽനാട്ടി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഊരകം സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, എസ്എംഎ മേഖല പ്രസിഡന്റ് അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, ചെയർമാൻ ലത്തീഫ് ഹാജി, ഹസൻ സഖാഫി വേങ്ങര, ഹമീദ് മുസ്‌ലിയാർ, കെ പി യൂസുഫ് സഖാഫി, സലൂബ് സഅദി, നസീർ സഖാഫി കോട്ടുമല എന്നിവർ സംബന്ധിച്ചു.
ജനുവരി 26ന് വേങ്ങര താഴെ അങ്ങാടിയിലെ വിശാലമായ നഗരിയിലാണ് യൂത്ത് പാർലമെന്റിന് പന്തൽ ഉയരുന്നത്.
