വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് നെല്ലിപ്പറമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2023 ജനുവരി 26 വ്യാഴാഴ്ച മുതൽ റോഡിന്റെ നവീകരണ പ്രവർത്തി തീരുന്നത് വരെ വെട്ട് തോട് സർവീസ് സ്റ്റേഷൻ മുതൽ നെല്ലിപ്പറമ്പ് ഹൈമാസ്റ്റ് ലൈറ്റ് വരെയുള്ള ഭാഗം അടച്ചിടുന്നതായിരിക്കുമെന്ന് വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ അറിയിച്ചു.
റോഡ് നവീകരണം; വെട്ട് തോട് സർവീസ് സ്റ്റേഷൻ മുതൽ നെല്ലിപ്പറമ്പ് ഹൈമാസ്റ്റ് ലൈറ്റ് വരെയുള്ള ഭാഗം അടച്ചിടും
admin