വേങ്ങര: മലപ്പുറം ഡിസ്ട്രിക്ട് റോള്ളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് - 2022, 14 to 17 കാറ്റഗറി ബോയ്സ് ഇൻലൈൻ സ്പീഡ് സ്കേറ്റിംഗിൽ
ഇരട്ട ഗോൾഡും ഒരു സിൽവർ മെഡലും നേടി സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ച മുഹമ്മദ് ലഹനെ വേങ്ങര പൗരസമിതി ആദരിച്ചു.
പൗരസമിതി പ്രസിഡന്റ് എം കെ റസാഖ് മൊമെന്റോ നൽകി.ചടങ്ങിൽ എ. കെ മുഹമ്മദലി,പി. കെ ഉമ്മർ കുട്ടി,എം ടി കരീം,ടി.വി ആസിഫ് എന്നിവർ പങ്കെടുത്തു
