ബ്രൈക്കർ സ്വിച്ച് കത്തി: വേങ്ങരയുടെ പല ഭാഗങ്ങളിലും വൈകുനേരം 5 മണിയോടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയൊള്ളു

വേങ്ങര: കൂരിയാട് കെഎസ് ഇ ബി സബ്സ്റ്റേഷനിലെ 11 കെ വി ലൈനിലെ ബ്രൈക്കർ സ്വിച്ച് പെട്ടെന്ന് കത്തി പോയതിനാൽ വേങ്ങരയുടെ പല ഭാഗത്തും കറന്റ് സപ്ലൈ ഇല്ല.  
www.vengaralive.com

ബ്രൈക്കർ ശരിയാക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണ്  വൈകുനേരം 5 മണിയോടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയൊള്ളു എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}