വേങ്ങര: വേങ്ങര സിനിമാ ഹാൾ ജംഗ്ഷൻ ആവയിൽ ടവറിൽ പുതുതായി പ്രവർത്തനം ആരംഭിച്ച സൂപ്പർ ട്രേഡിങ് ഗിഫ്റ്റ് സ്റ്റോറിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നൽകിയ ഗിഫ്റ്റ് കൂപ്പണുകൾ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി സമ്മാനം വിതരണം ചെയ്തു.
സിനിമാ ഹാൾ ജംഗ്ഷൻ കൂട്ടായ്മ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. കൂട്ടായ്മ അഡ്മിൻ നിസാമുദ്ദീൻ എ പി നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചു. എൻ എം എസ് അസൈനാറാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്