ഹോപ്പ് ഫൗണ്ടേഷൻ പറപൂർ പെയിൻ & പാലിയേറ്റീവിന് സിൻസിയർ ക്ലബ്‌ ഫണ്ട് കൈമാറി

പറപ്പൂർ: "എന്റെ നാളേക്ക് എന്റെ പരിചരണത്തിന്" എന്ന മുദ്രാവാക്യം ഉയർത്തി സിൻസിയർ ക്ലബ്ബ് കവല (കുഴിപ്പുറം) നടത്തിയ കാമ്പയിനിലൂടെ ധന സമാഹരണം നടത്തി പറപ്പൂർ പെയിൻ & പാലിയേറ്റീവിന് നൽകി.

ക്ലബ്‌ പ്രസിഡന്റ് മുസ്തഫ എ ടി പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി. ക്ലബ് സെക്രട്ടറി സലീം എ.എ, സഹ ഭാരവാഹികളായ ജയേഷ് എം പി, മുസ്തഫ എ പി, പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി , പി.ആർ.ഒ. എ എ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}