പറപ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സായാഹ്നസദസ്സ് സംഘടിപ്പിച്ചു

പറപ്പുർ: സംസ്ഥാന സർക്കാരിന്റെ  നികുതികൊള്ളക്കെതിരെ പറപ്പൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സായാഹ്നസദസ്സ് സംഘടിപ്പിച്ചു. കൊടും കൊള്ളയിലൂടെ പിണറായി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണന്നും അധികാരത്തിൽ വരാൻവേണ്ടി വിലക്കയറ്റം ഉണ്ടാകുകയില്ല എന്ന് പറഞ്ഞ് എല്ലാമേഖലയിലും നികുതി ഏർപ്പെടുത്തി ജനങ്ങൾക്ക് നേരെ വെല്ലുവിളിയുർത്തുന്ന സർക്കാർ ജനങ്ങളോട് മാപ്പ്പറഞ്ഞ് അതിക നികുതികുറക്കണമെന്നും സദസ്സ് ഉദ്ഘാടനം ചെയ്ത്കൊണ്ട് ബ്ലോക്ക്കോൺഗ്രസ്സ് പ്രസിഡന്റ് നാസർപറപ്പൂർ ആവശ്യപ്പെട്ടു.

മുസ്സ കൊളക്കാട്ടിൽ അധ്യക്ഷതവഹിച്ചു.കുഞ്ഞിപ്പോക്കർ,കുഞ്ഞമ്മദ് മാസ്റ്റർ,റഷീദ് കുഴിപ്പുറം,അബ്ബാസ് അലി,റഷീദ്,ലക്ഷ്മണൻ,സുഭാഷ്,സുബ്രഹ്മണ്യൻ,സലാം കോട്ടപറമ്പ്,റഷീദ് ,അമീർബാപ്പു,അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}