കളക്ട്രേറ്റ് മാർച്ചിൽ അറസ്റ്റിലായവരെ സംസ്ഥാന ട്രഷറർ പി ഇസ്മായിലും വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളും ജയിലിൽ സന്ദർശിച്ചു

കോഴിക്കോട്: നികുതി കൊള്ളക്കെതിരെ
മുസ്‌ലിം യുത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ അന്യയമായി അറസ്റ്റ് ചെയ്തവരെ പി കെ ഫിറോസ് സാഹിബിന്റെ നേതൃത്വത്തിൽ  നേതാക്കൾ കോഴിക്കോട് ജില്ലാ ജയിൽ സന്ദർശിച്ചു.

സംസ്ഥാന ട്രഷറർ പി ഇസ്മായിൽ വയനാട്, വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ പി കെ അസ് ലു, പി കെ അലി അക്ബർ, പുകുത്ത് മുജീബ്,മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ പുള്ളാട്ട് ഷംസു, നൗഫൽ മമ്പീതി, കെ എം നിസാർ, മുനീർ വിലാശ്ശേരി വികെ അമീർ എന്നിവരും അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}