HomeVengara കെ ടി കുഞ്ഞിമുഹമ്മദ് എന്നവർ മരണപ്പെട്ടു admin February 14, 2023 വേങ്ങര: പരേതനായ കെ ടി ഇസ്മായിൽ ഹാജിയുടെ മകൻ വലിയോറ, അടയ്ക്കാപ്പുര കക്കുമ്പർ സിറ്റിയിൽ താമസിക്കുന്ന കെ ടി കുഞ്ഞിമുഹമ്മദ് എന്നവർ മരണപ്പെട്ടു.പരേതന്റെ മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് വലിയോറ പുത്തങ്ങാടി ജുമാ മസ്ജിദിൽ.