ചുക്കൻ മജീദ് എന്നവർ മരണപ്പെട്ടു

അച്ചനമ്പലം സ്വദേശിയും ഇപ്പോൾ തീണ്ടേക്കാട് താമസക്കാരനുമായ ചുക്കൻ മജീദ് എന്നവർ മരണപ്പെട്ടു. മുൻപ് ഓട്ടോ ഡ്രൈവർ ആയിരുന്നു. 

മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}