കോഴിപറമ്പത്ത് ഉത്സവത്തിന്കൊടിയേറ്റം നടത്തി

വേങ്ങര: കുറ്റൂർ പാക്കടപ്പുറായ
കോഴി പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ
താലപ്പൊലി മഹോത്സവത്തിന്
തറവാട് കാരണവർ കെ പി രാജൻ കൊടിയേറ്റം നടത്തി. കോഴിപ്പറമ്പത്ത് ബന്ധുമിത്രാദികൾ നേതൃത്വം നൽകി.

മാർച്ച് 6 തിങ്കളാഴ്ചയാണ് ഉത്സവം. രാവിലെ 5 മണിക്ക് ഗണപതി ഹോമം, പത്തുമണിക്ക് ഉഷ പൂജ, 12 മണിക്ക് ഉച്ച പൂജ, ഒരു മണിക്ക് അന്നദാനം, വൈകുന്നേരം 4.30ന് കലശൻ പുറപ്പാട്, ഏഴുമണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ്, ചൊവ്വ പുലർച്ചെ നാലുമണിക്ക് ഹരിതാലപ്പൊലി, 6:30ന് കുടിക്കൂട്ടൽ എന്നിവയാണ് കാര്യ പരിപാടികൾ എന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}