വയോജനങ്ങൾക്കുള്ള ചൂണ്ടയിടൽ മത്സരം നാളെ

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായം പ്രഭാ ഹോം സംഘടിപ്പിക്കുന്ന വയോജനങ്ങൾക്കുള്ള ചൂണ്ടയിടൽ മത്സരം നാളെ 22/2/23 ബുധൻ രാവിലെ 10 മണിക്ക് വേങ്ങര പഞ്ചായത്ത് പതിനഞ്ചാം വാർഡ് വെളുത്തെടത്ത് കടവിൽ വെച്ച് നടക്കുന്നതാണ്. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവ്വഹിക്കും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}