ബറാഅത്ത് ദിനം (ശഅബാൻ 15) മാർച്ച് 8ന് ബുധനാഴ്ച

വേങ്ങര: ഇന്ന് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ (22-02-2023) ബുധൻ ശഅ്ബാൻ ഒന്ന് ആയിരിക്കുമെന്നും ബറാഅത്ത് ദിനം ശഅബാൻ 15 മാർച്ച് 8 ബുധനാഴ്ച ആയിരിക്കുമെന്നും ഖാളിമാരായ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി, കോഴിക്കോട് വലിയ ഖാസി, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}