വേങ്ങര ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ബയോബിൻ വിതരണം ചെയ്തു

വേങ്ങര: അടുക്കളയിലെ ഭക്ഷണ പാചക അവശിഷ്ടങ്ങൾ ജൈവ വളമായി മാറ്റുന്ന ബയോബിൻ വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ഹസീന ബാനു പത്താം വാർഡിൽ വിതരണം ചെയ്തു.

വാർഡ് സേവാഗ്രാമം ഫെസിലിറ്റേറ്റർ ഹസീബ് പി, മുള്ളൻ ഹംസ, ഗഫൂർ എ.കെ  മുഹമ്മദ് കെ കെ, ഇസ്മായീൽ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ സാമ്പത്തിക വർഷം 50 കുടുബങ്ങൾക്കും ഇത്തവണ 70 ഓളം ഗുണഭോക്താക്കൾക്കും വിതരണം ചെയ്യുകവഴി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ ബയോബിൻ വിതരണം ചെയ്യാൻ സാധിക്കുക വഴി മാലിന്യനിർമ്മാർജനത്തിന് മികച്ച ചുവടുവെപ്പായി മാറിയിരിക്കുകയാണിതെന്ന് വാർഡ് മെമ്പർ ഹസീന ബാനു പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}