യൂത്ത്കോൺഗ്രസ്‌ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി

ഏ ആർ നഗർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കൊളപ്പുറം സൗത്ത് കമ്മറ്റി പ്രതിഷേധ പ്രകടനവും നരേന്ദ്രമോഡിയുടെ കോലം കത്തിക്കലും നടത്തി. കൊളക്കാട്ടിൽ സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാഫി ഷാരത്ത്, അവയിൽ അഷ്റഫ്, അനി പുൽത്തടത്തിൽ, അബ്ദു എൻ, ഉമ്മർ കോയ, അവറകുട്ടി തേക്കിൽ, അൻവർ ഷാൻ ആവയിൽ, ഇ വി അലവി, ജംഷീർ ആവയിൽ, മുജീബ് നാറ്റിങ്ങൽ, അബു മതാരി, ഖത്തർ ഇൻ കാസ് ഭാരവാഹി ഹമീദ് കൊളപ്പുറം, നിസാർ പറാടൻ, ഷംസു കൊളക്കാട്ടിൽ, റാഫി തെങ്ങിലാൽ, ഇസ്മായിൽ സി കെ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}