ഗതാഗതം നിയന്ത്രിക്കും

കണ്ണമംഗലം: ജലവിതരണ പൈപ്പ്‌ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞേങ്കര കൊട്ടേക്കാട്പറമ്പ് റോഡിൽ വെള്ളി, ശനി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി സെക്‌ഷൻ അസി. എൻജിനീയർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}